John · chapter 1 · verse 30
John 1:30 in Malayalam
എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.
Ente pinnaale oru purushan varunnu; avan enikku mumpe untaayirunnatukontu enikku mumpanaayi teernnu ennu nyaan paranynyavan ivan tanne.
John 1:30 in English
- King James Version (KJV)
- This is he of whom I said, After me cometh a man which is preferred before me: for he was before me.
- World English Bible (WEB)
- This is he of whom I said, ‘After me comes a man who is preferred before me, for he was before me.’
- American Standard Version (ASV)
- This is he of whom I said, After me cometh a man who is become before me: for he was before me.
- Bible in Basic English (BBE)
- This is he of whom I said, One is coming after me who is put over me because he was in existence before me.
- Darby Translation (DBY)
- He it is of whom I said, A man comes after me who takes a place before me, because he was before me;
- Webster's Bible (WBS)
- This is he of whom I said, after me cometh a man who is preferred before me; for he was before me.
- Young's Literal Translation (YLT)
- this is he concerning whom I said, After me doth come a man, who hath come before me, because he was before me:
Read in context
- 28ഇതു യോർദ്ദാന്നക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയിൽ സംഭവിച്ചു.
- 29പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു.
- 30എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.
- 31ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
- 32യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെമേൽ വസിച്ചു.
Cross references
- John 1:15 യോഹന്നാൻ 1:15യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചുപറഞ്ഞു.
- John 1:27 യോഹന്നാൻ 1:27എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു.
- Luke 3:16 ലൂക്കൊസ് 3:16യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.
Original words (Greek)
- This · G3778οὗτος hoûtos
- is · G2076ἐστί estí
- of · G4012περί perí
- whom · G3739ὅς hós
- I · G1473ἐγώ egṓ
- said · G2036ἔπω épō
- After · G3694ὀπίσω opísō
- me · G3450μοῦ moû
- cometh · G2064ἔρχομαι érchomai
- man · G435ἀνήρ anḗr
- which · G3739ὅς hós
- preferred · G1096γίνομαι gínomai
- before · G1715ἔμπροσθεν émprosthen
- me · G3450μοῦ moû
- for · G3754ὅτι hóti
- was · G2258ἦν ēn
- before · G4413πρῶτος prōtos
- me · G3450μοῦ moû