Skip to content
ThuthiThuthiThuthi
John · chapter 1 · verse 27

John 1:27 in Malayalam

എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു.

Ente pinnaale varunnavan tanne; avante cherippinte vaaru azhippaan nyaan yogyan alla ennu uttaram paranynyu.

John 1:27 in English

King James Version (KJV)
He it is, who coming after me is preferred before me, whose shoe’s latchet I am not worthy to unloose.
World English Bible (WEB)
He is the one who comes after me, who is preferred before me, whose sandal strap I’m not worthy to loosen.”
American Standard Version (ASV)
[even] he that cometh after me, the latchet of whose shoe I am not worthy to unloose.
Bible in Basic English (BBE)
It is he who is coming after me; I am not good enough to undo his shoes.
Darby Translation (DBY)
he who comes after me, the thong of whose sandal I am not worthy to unloose.
Webster's Bible (WBS)
He it is, who coming after me, is preferred before me, whose shoes' latchet I am not worthy to unloose.
Young's Literal Translation (YLT)
of whom I am not worthy that I may loose the cord of his sandal.'

Read in context

  1. 25എന്നാൽ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു.
  2. 26അതിന്നു യോഹന്നാൻ: ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്നാൽ നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ടു;
  3. 27എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു.
  4. 28ഇതു യോർദ്ദാന്നക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയിൽ സംഭവിച്ചു.
  5. 29പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു.
Read all of John 1

Cross references

Original words (Greek)

John 1:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.