Skip to content
ThuthiThuthiThuthi
John · chapter 1 · verse 28

John 1:28 in Malayalam

ഇതു യോർദ്ദാന്നക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയിൽ സംഭവിച്ചു.

Itu yorddaannakkare yohannaan snaanam kazhippichchukontirunna bethaanyayil sambhavichchu.

John 1:28 in English

King James Version (KJV)
These things were done in Bethabara beyond Jordan, where John was baptizing.
World English Bible (WEB)
These things were done in Bethany beyond the Jordan, where John was baptizing.
American Standard Version (ASV)
These things were done in Bethany beyond the Jordan, where John was baptizing.
Bible in Basic English (BBE)
These things took place at Bethany on the other side of the Jordan, where John was giving baptism.
Darby Translation (DBY)
These things took place in Bethany, across the Jordan, where John was baptising.
Webster's Bible (WBS)
These things were done in Bethabara beyond Jordan, where John was baptizing.
Young's Literal Translation (YLT)
These things came to pass in Bethabara, beyond the Jordan, where John was baptizing,

Read in context

  1. 26അതിന്നു യോഹന്നാൻ: ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്നാൽ നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ടു;
  2. 27എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു.
  3. 28ഇതു യോർദ്ദാന്നക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയിൽ സംഭവിച്ചു.
  4. 29പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു.
  5. 30എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.
Read all of John 1

Cross references

Original words (Greek)

John 1:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.