John · chapter 10 · verse 22
John 10:22 in Malayalam
അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു.
Anantaram yerooshalemil pratishthotsavam aacharichchu; annu sheetakaalamaayirunnu.
John 10:22 in English
- King James Version (KJV)
- And it was at Jerusalem the feast of the dedication, and it was winter.
- World English Bible (WEB)
- It was the Feast of the Dedication at Jerusalem.
- American Standard Version (ASV)
- And it was the feast of the dedication at Jerusalem:
- Bible in Basic English (BBE)
- Then came the feast of the opening of the Temple in Jerusalem: it was winter;
- Darby Translation (DBY)
- Now the feast of the dedication was celebrating at Jerusalem, and it was winter.
- Webster's Bible (WBS)
- And it was at Jerusalem the feast of the dedication, and it was winter.
- Young's Literal Translation (YLT)
- And the dedication in Jerusalem came, and it was winter,
Read in context
- 20അവരിൽ പലരും; അവന്നു ഭൂതം ഉണ്ടു; അവൻ ഭ്രാന്തൻ ആകുന്നു; അവന്റെ വാക്കു കേൾക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
- 21മറ്റു ചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിന്നു കുരുടന്മാരുടെ കണ്ണു തുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു.
- 22അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു.
- 23യേശു ദൈവലായത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടിരുന്നു.
- 24യെഹൂദന്മാർ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ സ്പഷ്ടമായി പറക എന്നു അവനോടു പറഞ്ഞു.