Skip to content
ThuthiThuthiThuthi
John · chapter 10 · verse 32

John 10:32 in Malayalam

യേശു അവരോടു: പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു.

Yeshu avarotu: pitaavinte kalpanayaal nyaan pala nalla pravruttikal ningngale kaanichchirikkunnu; avayil etu pravruttinimittam ningngal enne kalleriyunnu ennu chodichchu.

John 10:32 in English

King James Version (KJV)
Jesus answered them, Many good works have I shewed you from my Father; for which of those works do ye stone me?
World English Bible (WEB)
Jesus answered them, “I have shown you many good works from my Father. For which of those works do you stone me?”
American Standard Version (ASV)
Jesus answered them, Many good works have I showed you from the Father; for which of those works do ye stone me?
Bible in Basic English (BBE)
Jesus said to them in answer, I have let you see a number of good works from the Father; for which of those works are you stoning me?
Darby Translation (DBY)
Jesus answered them, Many good works have I shewn you of my Father; for which work of them do ye stone me?
Webster's Bible (WBS)
Jesus answered them, Many good works have I shown you from my Father; for which of those works do ye stone me?
Young's Literal Translation (YLT)
Jesus answered them, 'Many good works did I shew you from my Father; because of which work of them do ye stone me?'

Read in context

  1. 30ഞാനും പിതാവും ഒന്നാകുന്നു.
  2. 31യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.
  3. 32യേശു അവരോടു: പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു.
  4. 33യെഹൂദന്മാർ അവനോടു: നല്ലപ്രവൃത്തിനിമിത്തമല്ല, ദൈവദൂഷണംനിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
  5. 34യേശു അവരോടു: നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ?
Read all of John 10

Cross references

Original words (Greek)

John 10:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.