John · chapter 10 · verse 33
John 10:33 in Malayalam
യെഹൂദന്മാർ അവനോടു: നല്ലപ്രവൃത്തിനിമിത്തമല്ല, ദൈവദൂഷണംനിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
Yehoodanmaar avanotu: nallapravruttinimittamalla, daivadooshanannimittavum nee manushyanaayirikke ninnettanne daivam aakkunnatukontumatre nyangngal ninne kalleriyunnatu ennu uttaram paranynyu.
John 10:33 in English
- King James Version (KJV)
- The Jews answered him, saying, For a good work we stone thee not; but for blasphemy; and because that thou, being a man, makest thyself God.
- World English Bible (WEB)
- The Jews answered him, “We don’t stone you for a good work, but for blasphemy, because you, being a man, make yourself God.”
- American Standard Version (ASV)
- The Jews answered him, For a good work we stone thee not, but for blasphemy; and because that thou, being a man, makest thyself God.
- Bible in Basic English (BBE)
- This was their answer: We are not stoning you for a good work but for evil words; because being a man you make yourself God.
- Darby Translation (DBY)
- The Jews answered him, For a good work we stone thee not, but for blasphemy, and because thou, being a man, makest thyself God.
- Webster's Bible (WBS)
- The Jews answered him, saying, For a good work we stone thee not; but for blasphemy, and because that thou, being a man, makest thyself God.
- Young's Literal Translation (YLT)
- The Jews answered him, saying, 'For a good work we do not stone thee, but for evil speaking, and because thou, being a man, dost make thyself God.'
Read in context
- 31യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.
- 32യേശു അവരോടു: പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു.
- 33യെഹൂദന്മാർ അവനോടു: നല്ലപ്രവൃത്തിനിമിത്തമല്ല, ദൈവദൂഷണംനിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
- 34യേശു അവരോടു: നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ?
- 35ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ ‒ തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ ‒
Cross references
- John 5:18 യോഹന്നാൻ 5:18അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.
- John 10:30 യോഹന്നാൻ 10:30ഞാനും പിതാവും ഒന്നാകുന്നു.
- Leviticus 24:16 ലേവ്യപുസ്തകം 24:16യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടേ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
- Psalm 82:6 സങ്കീർത്തനങ്ങൾ 82:6നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.
- Philippians 2:6 ഫിലിപ്പിയർ 2:6അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ
- Romans 13:1 റോമർ 13:1ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.
- 1 Kings 21:10 1 രാജാക്കന്മാർ 21:10നീചന്മാരായ രണ്ടാളുകളെ അവന്നെതിരെ നിർത്തി: അവൻ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്നു അവന്നു വിരോധമായി സാക്ഷ്യം പറയിപ്പിൻ; പിന്നെ നിങ്ങൾ അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞുകൊല്ലേണം.
- Leviticus 24:14 ലേവ്യപുസ്തകം 24:14ശപിച്ചവനെ പാളയത്തിന്നു പുറത്തു കൊണ്ടുപോക; കേട്ടവർ എല്ലാവരും അവന്റെ തലയിൽ കൈവെച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലേണം.
Original words (Greek)
- Jews · G2453Ἰουδαῖος Ioudaîos
- answered · G611ἀποκρίνομαι apokrínomai
- him · G846αὐτός autós
- saying · G3004λέγω légō
- For · G4012περί perí
- a · G2041ἔργον érgon
- good · G2570καλός kalós
- work · G2041ἔργον érgon
- stone · G3034λιθάζω litházō
- thee · G4571σέ sé
- not · G3756οὐ ou
- but · G235ἀλλά allá
- for · G4012περί perí
- blasphemy · G988βλασφημία blasphēmía
- and · G2532καί kaí
- that · G3754ὅτι hóti
- thou · G4771σύ sý
- being · G5607ὤν ṓn
- man · G444ἄνθρωπος ánthrōpos
- makest · G4160ποιέω poiéō
- thyself · G4572σεαυτοῦ seautoû
- God · G2316θεός theós