Skip to content
ThuthiThuthiThuthi
John · chapter 10 · verse 31

John 10:31 in Malayalam

യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.

Yehoodanmaar avane erivaan pinneyum kallu etuttu.

John 10:31 in English

King James Version (KJV)
Then the Jews took up stones again to stone him.
World English Bible (WEB)
Therefore the Jews took up stones again to stone him.
American Standard Version (ASV)
The Jews took up stones again to stone him.
Bible in Basic English (BBE)
Then the Jews took up stones again to send at him.
Darby Translation (DBY)
The Jews therefore again took stones that they might stone him.
Webster's Bible (WBS)
Then the Jews took up stones again to stone him.
Young's Literal Translation (YLT)
Therefore, again, did the Jews take up stones that they may stone him;

Read in context

  1. 29അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല
  2. 30ഞാനും പിതാവും ഒന്നാകുന്നു.
  3. 31യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.
  4. 32യേശു അവരോടു: പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു.
  5. 33യെഹൂദന്മാർ അവനോടു: നല്ലപ്രവൃത്തിനിമിത്തമല്ല, ദൈവദൂഷണംനിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
Read all of John 10

Cross references

Original words (Greek)

John 10:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.