Skip to content
ThuthiThuthiThuthi
John · chapter 10 · verse 35

John 10:35 in Malayalam

ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ ‒ തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ ‒

Daivattinte arulappaatu untaayittullavare devanmaar ennu paranynyu engkil ‒ tiruvezhuttinnu neekkam vannukootaayallo ‒

John 10:35 in English

King James Version (KJV)
If he called them gods, unto whom the word of God came, and the scripture cannot be broken;
World English Bible (WEB)
If he called them gods, to whom the word of God came (and the Scripture can’t be broken),
American Standard Version (ASV)
If he called them gods, unto whom the word of God came (and the scripture cannot be broken),
Bible in Basic English (BBE)
If he said they were gods, to whom the word of God came (and the Writings may not be broken),
Darby Translation (DBY)
If he called them gods to whom the word of God came (and the scripture cannot be broken),
Webster's Bible (WBS)
If he called them gods, to whom the word of God came, and the scripture cannot be broken;
Young's Literal Translation (YLT)
if them he did call gods unto whom the word of God came, (and the Writing is not able to be broken,)

Read in context

  1. 33യെഹൂദന്മാർ അവനോടു: നല്ലപ്രവൃത്തിനിമിത്തമല്ല, ദൈവദൂഷണംനിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
  2. 34യേശു അവരോടു: നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ?
  3. 35ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ ‒ തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ ‒
  4. 36ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ?
  5. 37ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ടാ;
Read all of John 10

Cross references

John 10:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.