Skip to content
ThuthiThuthiThuthi
John · chapter 19 · verse 36

John 19:36 in Malayalam

“അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.

“avante oru asthiyum otinynyupokayilla” ennulla tiruvezhuttu nivruttiyaakentatinnu itu sambhavichchu.

John 19:36 in English

King James Version (KJV)
For these things were done, that the scripture should be fulfilled, A bone of him shall not be broken.
World English Bible (WEB)
For these things happened that the Scripture might be fulfilled, “A bone of him will not be broken.”
American Standard Version (ASV)
For these things came to pass, that the scripture might be fulfilled, A bone of him shall not be broken.
Bible in Basic English (BBE)
These things came about so that the Writings might be true, No bone of his body will be broken.
Darby Translation (DBY)
For these things took place that the scripture might be fulfilled, Not a bone of him shall be broken.
Webster's Bible (WBS)
For these things were done, that the scripture should be fulfilled, A bone of him shall not be broken.
Young's Literal Translation (YLT)
For these things came to pass, that the Writing may be fulfilled, 'A bone of him shall not be broken;'

Read in context

  1. 34എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.
  2. 35ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു.
  3. 36“അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.
  4. 37“അവർ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.
  5. 38അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാൽ അവൻ വന്നു അവന്റെ ശരീരം എടുത്തു.
Read all of John 19

Cross references

Original words (Greek)

John 19:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.