Skip to content
ThuthiThuthiThuthi
John · chapter 10 · verse 8

John 10:8 in Malayalam

എനിക്കു മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല.

Enikku mumpe vannavar okkeyum kallanmaarum kavarchchakkaarum atre; aatukalo avarute vaakku kettilla.

John 10:8 in English

King James Version (KJV)
All that ever came before me are thieves and robbers: but the sheep did not hear them.
World English Bible (WEB)
All who came before me are thieves and robbers, but the sheep didn’t listen to them.
American Standard Version (ASV)
All that came before me are thieves and robbers: but the sheep did not hear them.
Bible in Basic English (BBE)
All who came before me are thieves and outlaws: but the sheep did not give ear to them.
Darby Translation (DBY)
All whoever came before me are thieves and robbers; but the sheep did not hear them.
Webster's Bible (WBS)
All that ever came before me are thieves and robbers: but the sheep did not hear them.
Young's Literal Translation (YLT)
all, as many as came before me, are thieves and robbers, but the sheep did not hear them;

Read in context

  1. 6ഈ സാദൃശ്യം യേശു അവരോടു പറഞ്ഞു; എന്നാൽ തങ്ങളോടു പറഞ്ഞതു ഇന്നതു എന്നു അവർ ഗ്രഹിച്ചില്ല.
  2. 7യേശു പിന്നെയും അവരോടു പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു.
  3. 8എനിക്കു മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല.
  4. 9ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയും പുറത്തു പോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും.
  5. 10മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.
Read all of John 10

Cross references

John 10:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.