Skip to content
ThuthiThuthiThuthi
John · chapter 10 · verse 11

John 10:11 in Malayalam

ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.

Nyaan nalla itayan aakunnu; nalla itayan aatukalkku venti tante jeevane kotukkunnu.

John 10:11 in English

King James Version (KJV)
I am the good shepherd: the good shepherd giveth his life for the sheep.
World English Bible (WEB)
“I am the good shepherd. The good shepherd lays down his life for the sheep.
American Standard Version (ASV)
I am the good shepherd: the good shepherd layeth down his life for the sheep.
Bible in Basic English (BBE)
I am the good keeper of sheep: the good keeper gives his life for the sheep.
Darby Translation (DBY)
I am the good shepherd. The good shepherd lays down his life for the sheep:
Webster's Bible (WBS)
I am the good shepherd: the good shepherd giveth his life for the sheep.
Young's Literal Translation (YLT)
'I am the good shepherd; the good shepherd his life layeth down for the sheep;

Read in context

  1. 9ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയും പുറത്തു പോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും.
  2. 10മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.
  3. 11ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
  4. 12ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.
  5. 13അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ.
Read all of John 10

Cross references

John 10:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.