John · chapter 11 · verse 32
John 11:32 in Malayalam
യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്റെ കാല്ക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു.
Yeshu irikkunnetattu mariya etti avane kantittu avante kaalkkal veenu: karttaave, nee ivite untaayirunnu engkil ente sahodaran marikkayillaayirunnu ennu paranynyu.
John 11:32 in English
- King James Version (KJV)
- Then when Mary was come where Jesus was, and saw him, she fell down at his feet, saying unto him, Lord, if thou hadst been here, my brother had not died.
- World English Bible (WEB)
- Therefore when Mary came to where Jesus was and saw him, she fell down at his feet, saying to him, “Lord, if you would have been here, my brother wouldn’t have died.”
- American Standard Version (ASV)
- Mary therefore, when she came where Jesus was, and saw him, fell down at his feet, saying unto him, Lord, if thou hadst been here, my brother had not died.
- Bible in Basic English (BBE)
- When Mary came to where Jesus was and saw him, she went down at his feet, saying, Lord, if you had been here my brother would not be dead.
- Darby Translation (DBY)
- Mary therefore, when she came where Jesus was, seeing him, fell at his feet, saying to him, Lord, if thou hadst been here, my brother had not died.
- Webster's Bible (WBS)
- Then when Mary had come where Jesus was, and saw him, she fell down at his feet, saying to him, Lord, if thou hadst been here, my brother had not died.
- Young's Literal Translation (YLT)
- Mary, therefore, when she came where Jesus was, having seen him, fell at his feet, saying to him, 'Sir, if thou hadst been here, my brother had not died;'
Read in context
- 30യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാർത്ത അവനെ എതിരേറ്റ സ്ഥലത്തു തന്നേ ആയിരുന്നു.
- 31വീട്ടിൽ അവളോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റു പോകുന്നതു കണ്ടിട്ടു അവൾ കല്ലറെക്കൽ കരവാൻ പോകുന്നു എന്നു വിചാരിച്ചു പിൻചെന്നു.
- 32യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്റെ കാല്ക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു.
- 33അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി:
- 34അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാണ്ക എന്നു അവർ അവനോടു പറഞ്ഞു.
Cross references
- John 11:21 യോഹന്നാൻ 11:21മാർത്ത യേശുവിനോടു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു.
- Luke 17:16 ലൂക്കൊസ് 17:16അവനോ ശമര്യക്കാരൻ ആയിരുന്നു
- Luke 5:8 ലൂക്കൊസ് 5:8ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാല്ക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.
- Luke 8:41 ലൂക്കൊസ് 8:41അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു.
- Revelation 5:14 വെളിപ്പാട് 5:14നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.
- Revelation 22:8 വെളിപ്പാട് 22:8ഇതു കേൾക്കയും കാണുകയും ചെയ്തതു യോഹന്നാൻ എന്ന ഞാൻ തന്നേ. കേൾക്കയും കാൺകയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്റെ കാൽക്കൽ ഞാൻ വീണു നമസ്കരിച്ചു.
- Revelation 5:8 വെളിപ്പാട് 5:8വാങ്ങിയപ്പോൾ നാലുജീവികളും ഇരുപത്തുനാലു മൂപ്പന്മാരും ഓരോരുത്തൻ വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശവും പിടിച്ചുകൊണ്ടു കുഞ്ഞാടിന്റെ മുമ്പാകെ വീണു.
- John 11:37 യോഹന്നാൻ 11:37ചിലരോ: കുരുടന്റെ കണ്ണു തുറന്ന ഇവന്നു ഇവനെയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു.
Original words (Greek)
- Then · G3767οὖν oûn
- when · G5613ὡς hōs
- Mary · G3137Μαρία María
- come · G2064ἔρχομαι érchomai
- where · G3699ὅπου hópou
- Jesus · G2424Ἰησοῦς Iēsoûs
- was · G2258ἦν ēn
- saw · G1492εἴδω eídō
- him · G846αὐτός autós
- down · G4098πίπτω píptō
- at · G1519εἰς eis
- his · G846αὐτός autós
- feet · G4228πούς poús
- saying · G3004λέγω légō
- him · G846αὐτός autós
- Lord · G2962κύριος kýrios
- if · G1487εἰ ei
- been · G2258ἦν ēn
- here · G5602ὧδε hōde
- my · G3450μοῦ moû
- brother · G80ἀδελφός adelphós
- had · G599ἀποθνήσκω apothnḗskō
- not · G3756οὐ ou
- died · G599ἀποθνήσκω apothnḗskō