Skip to content
ThuthiThuthiThuthi
John · chapter 11 · verse 34

John 11:34 in Malayalam

അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാണ്ക എന്നു അവർ അവനോടു പറഞ്ഞു.

Avane vechchatu evite ennu chodichchu. Karttaave, vannu kaanka ennu avar avanotu paranynyu.

John 11:34 in English

King James Version (KJV)
And said, Where have ye laid him? They said unto him, Lord, come and see.
World English Bible (WEB)
and said, “Where have you laid him?” They told him, “Lord, come and see.”
American Standard Version (ASV)
and said, Where have ye laid him? They say unto him, Lord, come and see.
Bible in Basic English (BBE)
And said, Where have you put him? They said, Come and see, Lord.
Darby Translation (DBY)
and said, Where have ye put him? They say to him, Lord, come and see.
Webster's Bible (WBS)
And said, Where have ye laid him? They say to him, Lord, come and see.
Young's Literal Translation (YLT)
'Where have ye laid him?' they say to him, 'Sir, come and see;'

Read in context

  1. 32യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്റെ കാല്ക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു.
  2. 33അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി:
  3. 34അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാണ്ക എന്നു അവർ അവനോടു പറഞ്ഞു.
  4. 35യേശു കണ്ണുനീർ വാർത്തു.
  5. 36ആകയാൽ യെഹൂദന്മാർ: കണ്ടോ അവനോടു എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു.
Read all of John 11

Cross references

Original words (Greek)

John 11:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.