Skip to content
ThuthiThuthiThuthi
John · chapter 11 · verse 5

John 11:5 in Malayalam

യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു.

Yeshu maarttayeyum avalute sahodariyeyum laasarineyum snehichchu.

John 11:5 in English

King James Version (KJV)
Now Jesus loved Martha, and her sister, and Lazarus.
World English Bible (WEB)
Now Jesus loved Martha, and her sister, and Lazarus.
American Standard Version (ASV)
Now Jesus loved Martha, and her sister, and Lazarus.
Bible in Basic English (BBE)
Now Jesus had love in his heart for Martha and her sister and Lazarus.
Darby Translation (DBY)
Now Jesus loved Martha, and her sister, and Lazarus.
Webster's Bible (WBS)
Now Jesus loved Martha, and her sister, and Lazarus.
Young's Literal Translation (YLT)
And Jesus was loving Martha, and her sister, and Lazarus,

Read in context

  1. 3ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു.
  2. 4യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു.
  3. 5യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു.
  4. 6എന്നിട്ടും അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാർത്തു.
  5. 7അതിന്റെശേഷം അവൻ ശിഷ്യന്മാരോടു: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.
Read all of John 11

Cross references

Original words (Greek)

John 11:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.