Skip to content
ThuthiThuthiThuthi
John · chapter 15 · verse 9

John 15:9 in Malayalam

പിതാവു എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിപ്പിൻ.

Pitaavu enne snehikkunnatupole nyaanum ningngale snehikkunnu; ente snehattil vasippin.

John 15:9 in English

King James Version (KJV)
As the Father hath loved me, so have I loved you: continue ye in my love.
World English Bible (WEB)
Even as the Father has loved me, I also have loved you. Remain in my love.
American Standard Version (ASV)
Even as the Father hath loved me, I also have loved you: abide ye in my love.
Bible in Basic English (BBE)
Even as the Father has given me his love, so I have given my love to you: be ever in my love.
Darby Translation (DBY)
As the Father has loved me, I also have loved you: abide in my love.
Webster's Bible (WBS)
As the Father hath loved me, so have I loved you: continue ye in my love.
Young's Literal Translation (YLT)
According as the Father did love me, I also loved you, remain in my love;

Read in context

  1. 7നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും.
  2. 8നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും.
  3. 9പിതാവു എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിപ്പിൻ.
  4. 10ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.
  5. 11എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
Read all of John 15

Cross references

John 15:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.