Skip to content
ThuthiThuthiThuthi
John · chapter 11 · verse 7

John 11:7 in Malayalam

അതിന്റെശേഷം അവൻ ശിഷ്യന്മാരോടു: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.

Atinteshesham avan shishyanmaarotu: naam veentum yehoodyayilekku poka ennu paranynyu.

John 11:7 in English

King James Version (KJV)
Then after that saith he to [his] disciples, Let us go into Judæa again.
World English Bible (WEB)
Then after this he said to the disciples, “Let’s go into Judea again.”
American Standard Version (ASV)
Then after this he saith to the disciples, Let us go into Judæa again.
Bible in Basic English (BBE)
Then after that time he said to his disciples, Let us go into Judaea again.
Darby Translation (DBY)
Then after this he says to his disciples, Let us go into Judaea again.
Webster's Bible (WBS)
Then after that he saith to [his] disciples, Let us ho into Judea again.
Young's Literal Translation (YLT)
then after this, he saith to the disciples, 'We may go to Judea again;'

Read in context

  1. 5യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു.
  2. 6എന്നിട്ടും അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാർത്തു.
  3. 7അതിന്റെശേഷം അവൻ ശിഷ്യന്മാരോടു: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.
  4. 8ശിഷ്യന്മാർ അവനോടു: റബ്ബീ, യെഹൂദന്മാർ ഇപ്പോൾ തന്നേ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.
  5. 9അതിന്നു യേശു: പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? പകൽസമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല.
Read all of John 11

Cross references

Original words (Greek)

John 11:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.