Skip to content
ThuthiThuthiThuthi
John · chapter 12 · verse 23

John 12:23 in Malayalam

യേശു അവരോടു ഉത്തരം പറഞ്ഞതു: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.

Yeshu avarotu uttaram paranynyatu: manushyaputran tejaskarikkappetuvaanulla naazhika vannirikkunnu.

John 12:23 in English

King James Version (KJV)
And Jesus answered them, saying, The hour is come, that the Son of man should be glorified.
World English Bible (WEB)
Jesus answered them, “The time has come for the Son of Man to be glorified.
American Standard Version (ASV)
And Jesus answereth them, saying, The hour is come, that the Son of man should be glorified.
Bible in Basic English (BBE)
And Jesus said to them in answer, The hour of the glory of the Son of man has come.
Darby Translation (DBY)
But Jesus answered them saying, The hour is come that the Son of man should be glorified.
Webster's Bible (WBS)
And Jesus answered them, saying, The hour is come, that the Son of man should be glorified.
Young's Literal Translation (YLT)
And Jesus responded to them, saying, 'The hour hath come that the Son of Man may be glorified;

Read in context

  1. 21ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനോടു: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു.
  2. 22ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു.
  3. 23യേശു അവരോടു ഉത്തരം പറഞ്ഞതു: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.
  4. 24ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും.
  5. 25തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകെക്കുന്നവൻ അതിനെ നിത്യജീവന്നായി സൂക്ഷിക്കും.
Read all of John 12

Cross references

Original words (Greek)

John 12:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.