Skip to content
ThuthiThuthiThuthi
John · chapter 12 · verse 22

John 12:22 in Malayalam

ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു.

Philippos chennu antreyaasinotu paranynyu. Antreyaasum philipposum koote chennu yeshuvinotu paranynyu.

John 12:22 in English

King James Version (KJV)
Philip cometh and telleth Andrew: and again Andrew and Philip tell Jesus.
World English Bible (WEB)
Philip came and told Andrew, and in turn, Andrew came with Philip, and they told Jesus.
American Standard Version (ASV)
Philip cometh and telleth Andrew: Andrew cometh, and Philip, and they tell Jesus.
Bible in Basic English (BBE)
Philip went and gave word of it to Andrew; and Andrew went with Philip to Jesus.
Darby Translation (DBY)
Philip comes and tells Andrew, [and again] Andrew comes and Philip, and they tell Jesus.
Webster's Bible (WBS)
Philip cometh and telleth Andrew: and again, Andrew and Philip tell Jesus.
Young's Literal Translation (YLT)
Philip cometh and telleth Andrew, and again Andrew and Philip tell Jesus.

Read in context

  1. 20പെരുനാളിൽ നമസ്കരിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു.
  2. 21ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനോടു: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു.
  3. 22ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു.
  4. 23യേശു അവരോടു ഉത്തരം പറഞ്ഞതു: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.
  5. 24ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും.
Read all of John 12

Cross references

Original words (Greek)

John 12:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.