Skip to content
ThuthiThuthiThuthi
John · chapter 12 · verse 25

John 12:25 in Malayalam

തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകെക്കുന്നവൻ അതിനെ നിത്യജീവന്നായി സൂക്ഷിക്കും.

Tante jeevane snehikkunnavan atine kalayum; ihalokattil tante jeevane pakekkunnavan atine nityajeevannaayi sookshikkum.

John 12:25 in English

King James Version (KJV)
He that loveth his life shall lose it; and he that hateth his life in this world shall keep it unto life eternal.
World English Bible (WEB)
He who loves his life will lose it. He who hates his life in this world will keep it to eternal life.
American Standard Version (ASV)
He that loveth his life loseth it; and he that hateth his life in this world shall keep it unto life eternal.
Bible in Basic English (BBE)
He who is in love with life will have it taken from him; and he who has no care for his life in this world will keep it for ever and ever.
Darby Translation (DBY)
He that loves his life shall lose it, and he that hates his life in this world shall keep it to life eternal.
Webster's Bible (WBS)
He that loveth his life shall lose it; and he that hateth his life in this world, shall keep it to life eternal.
Young's Literal Translation (YLT)
he who is loving his life shall lose it, and he who is hating his life in this world — to life age-during shall keep it;

Read in context

  1. 23യേശു അവരോടു ഉത്തരം പറഞ്ഞതു: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.
  2. 24ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും.
  3. 25തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകെക്കുന്നവൻ അതിനെ നിത്യജീവന്നായി സൂക്ഷിക്കും.
  4. 26എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും.
  5. 27ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നു.
Read all of John 12

Cross references

John 12:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.