Skip to content
ThuthiThuthiThuthi
John · chapter 12 · verse 30

John 12:30 in Malayalam

അതിന്നു യേശു: ഈ ശബ്ദം എന്റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായതു.

Atinnu yeshu: ee shabdam ente nimittamalla, ningngalute nimittam atre untaayatu.

John 12:30 in English

King James Version (KJV)
Jesus answered and said, This voice came not because of me, but for your sakes.
World English Bible (WEB)
Jesus answered, “This voice hasn’t come for my sake, but for your sakes.
American Standard Version (ASV)
Jesus answered and said, This voice hath not come for my sake, but for your sakes.
Bible in Basic English (BBE)
Jesus said in answer, This voice came not for me but for you.
Darby Translation (DBY)
Jesus answered and said, Not on my account has this voice come, but on yours.
Webster's Bible (WBS)
Jesus answered and said, This voice came not because of me, but for your sakes.
Young's Literal Translation (YLT)
Jesus answered and said, 'Not because of me hath this voice come, but because of you;

Read in context

  1. 28പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി.
  2. 29അതു കേട്ടിട്ടു അരികെ നില്ക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലർ: ഒരു ദൈവദൂതൻ അവനോടു സംസാരിച്ചു എന്നു പറഞ്ഞു.
  3. 30അതിന്നു യേശു: ഈ ശബ്ദം എന്റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായതു.
  4. 31ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും.
  5. 32ഞാനോ ഭൂമിയിൽനിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു.
Read all of John 12

Cross references

Original words (Greek)

John 12:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.