Skip to content
ThuthiThuthiThuthi
John · chapter 12 · verse 32

John 12:32 in Malayalam

ഞാനോ ഭൂമിയിൽനിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു.

Nyaano bhoomiyilninnu uyarttappettaal ellaavareyum engkalekku aakarshikkum ennu uttaram paranynyu.

John 12:32 in English

King James Version (KJV)
And I, if I be lifted up from the earth, will draw all [men] unto me.
World English Bible (WEB)
And I, if I am lifted up from the earth, will draw all people to myself.”
American Standard Version (ASV)
And I, if I be lifted up from the earth, will draw all men unto myself.
Bible in Basic English (BBE)
And I, if I am lifted up from the earth, will make all men come to me.
Darby Translation (DBY)
and I, if I be lifted up out of the earth, will draw all to me.
Webster's Bible (WBS)
And I, if I shall be lifted up from the earth, will draw all [men] to me.
Young's Literal Translation (YLT)
and I, if I may be lifted up from the earth, will draw all men unto myself.'

Read in context

  1. 30അതിന്നു യേശു: ഈ ശബ്ദം എന്റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായതു.
  2. 31ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും.
  3. 32ഞാനോ ഭൂമിയിൽനിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു.
  4. 33ഇതു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.
  5. 34പുരുഷാരം അവനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു.
Read all of John 12

Cross references

John 12:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.