Skip to content
ThuthiThuthiThuthi
John · chapter 11 · verse 15

John 11:15 in Malayalam

ഞാൻ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; എന്നാൽ നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു.

Nyaan avite illaanynyatukontu ningngale vichaarichchu santoshikkunnu; ningngal vishvasippaan itayaakumallo; ennaal naam avante atukkal poka ennu paranynyu.

John 11:15 in English

King James Version (KJV)
And I am glad for your sakes that I was not there, to the intent ye may believe; nevertheless let us go unto him.
World English Bible (WEB)
I am glad for your sakes that I was not there, so that you may believe. Nevertheless, let’s go to him.”
American Standard Version (ASV)
And I am glad for your sakes that I was not there, to the intent ye may believe; nevertheless let us go unto him.
Bible in Basic English (BBE)
And because of you I am glad I was not there, so that you may have faith; but let us go to him.
Darby Translation (DBY)
And I rejoice on your account that I was not there, in order that ye may believe. But let us go to him.
Webster's Bible (WBS)
And I am glad for your sakes that I was not there, to the intent ye may believe; nevertheless, let us go to him.
Young's Literal Translation (YLT)
and I rejoice, for your sake, (that ye may believe,) that I was not there; but we may go to him;'

Read in context

  1. 13യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവർക്കു തോന്നിപ്പോയി.
  2. 14അപ്പോൾ യേശു സ്പഷ്ടമായി അവരോടു: ലാസർ മരിച്ചുപോയി;
  3. 15ഞാൻ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; എന്നാൽ നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു.
  4. 16ദിദിമൊസ് എന്നു പേരുള്ള തോമാസ് സഹശിഷ്യന്മാരോടു: അവനോടുകൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു.
  5. 17യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ടു നാലുദിവസമായി എന്നു അറിഞ്ഞു.
Read all of John 11

Cross references

John 11:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.