Skip to content
ThuthiThuthiThuthi
John · chapter 12 · verse 41

John 12:41 in Malayalam

യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.

Yeshayyaavu avante tejassu kantu avanekkurichchu sansaarichchatu kontaakunnu itu paranynyatu.

John 12:41 in English

King James Version (KJV)
These things said Esaias, when he saw his glory, and spake of him.
World English Bible (WEB)
Isaiah said these things when he saw his glory, and spoke of him.
American Standard Version (ASV)
These things said Isaiah, because he saw his glory; and he spake of him.
Bible in Basic English (BBE)
(Isaiah said these words because he saw his glory. His words were about him.)
Darby Translation (DBY)
These things said Esaias because he saw his glory and spoke of him.
Webster's Bible (WBS)
These things said Isaiah, when he saw his glory, and spoke of him.
Young's Literal Translation (YLT)
these things said Isaiah, when he saw his glory, and spake of him.

Read in context

  1. 39അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു:
  2. 40“അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൗഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു”
  3. 41യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.
  4. 42എന്നിട്ടും പ്രമാണികളിൽ തന്നേയും അനേകർ അവനിൽ വിശ്വസിച്ചു; പള്ളിഭ്രഷ്ടർ ആകാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.
  5. 43അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.
Read all of John 12

Cross references

Original words (Greek)

John 12:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.