Skip to content
ThuthiThuthiThuthi
John · chapter 12 · verse 43

John 12:43 in Malayalam

അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.

Avar daivattaalulla maanattekkaal manushyaraalulla maanatte adhikam snehichchu.

John 12:43 in English

King James Version (KJV)
For they loved the praise of men more than the praise of God.
World English Bible (WEB)
for they loved men’s praise more than God’s praise.
American Standard Version (ASV)
for they loved the glory [that is] of men more than the glory [that is] of God.
Bible in Basic English (BBE)
For the praise of men was dearer to them than the approval of God.
Darby Translation (DBY)
for they loved glory from men rather than glory from God.
Webster's Bible (WBS)
For they loved the praise of men more than the praise of God.
Young's Literal Translation (YLT)
for they loved the glory of men more than the glory of God.

Read in context

  1. 41യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.
  2. 42എന്നിട്ടും പ്രമാണികളിൽ തന്നേയും അനേകർ അവനിൽ വിശ്വസിച്ചു; പള്ളിഭ്രഷ്ടർ ആകാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.
  3. 43അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.
  4. 44യേശു വിളിച്ചുപറഞ്ഞതു: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു.
  5. 45എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.
Read all of John 12

Cross references

Original words (Greek)

John 12:43 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.