Skip to content
ThuthiThuthiThuthi
John · chapter 13 · verse 32

John 13:32 in Malayalam

ദൈവം അവനിൽ മഹത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽ തന്നേ മഹത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്വപ്പെടുത്തും.

Daivam avanil mahatvappettirikkunnu engkil daivam avane tannil tanne mahatvappetuttum; kshanattil avane mahatvappetuttum.

John 13:32 in English

King James Version (KJV)
If God be glorified in him, God shall also glorify him in himself, and shall straightway glorify him.
World English Bible (WEB)
If God has been glorified in him, God will also glorify him in himself, and he will glorify him immediately.
American Standard Version (ASV)
and God shall glorify him in himself, and straightway shall he glorify him.
Bible in Basic English (BBE)
If God is given glory in him, God will give him glory in himself, and will give him glory even now.
Darby Translation (DBY)
If God be glorified in him, God also shall glorify him in himself, and shall glorify him immediately.
Webster's Bible (WBS)
If God is glorified in him, God will also glorify him in himself, and will immediately glorify him.
Young's Literal Translation (YLT)
if God was glorified in him, God also will glorify him in Himself; yea, immediately He will glorify him.

Read in context

  1. 30ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റുപോയി, അപ്പോൾ രാത്രി ആയിരുന്നു.
  2. 31അവൻ പോയശേഷം യേശു പറഞ്ഞതു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു;
  3. 32ദൈവം അവനിൽ മഹത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽ തന്നേ മഹത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്വപ്പെടുത്തും.
  4. 33കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു ഞാൻ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു.
  5. 34നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.
Read all of John 13

Cross references

John 13:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.