Skip to content
ThuthiThuthiThuthi
Revelation · chapter 22 · verse 13

Revelation 22:13 in Malayalam

ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.

Nyaan alphayum omegayum onnaamanum otukkattavanum aadiyum antavum aakunnu.

Revelation 22:13 in English

King James Version (KJV)
I am Alpha and Omega, the beginning and the end, the first and the last.
World English Bible (WEB)
I am the Alpha and the Omega, the First and the Last, the Beginning and the End.
American Standard Version (ASV)
I am the Alpha and the Omega, the first and the last, the beginning and the end.
Bible in Basic English (BBE)
I am the First and the Last, the start and the end.
Darby Translation (DBY)
I [am] the Alpha and the Omega, [the] first and [the] last, the beginning and the end.
Webster's Bible (WBS)
I am Alpha and Omega, the beginning and the end, the first and the last.
Young's Literal Translation (YLT)
I am the Alpha and the Omega — the Beginning and End — the First and the Last.

Read in context

  1. 11അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
  2. 12ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
  3. 13ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.
  4. 14ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ.
  5. 15നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കൊലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.
Read all of Revelation 22

Cross references

Revelation 22:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.