Skip to content
ThuthiThuthiThuthi
John · chapter 13 · verse 4

John 13:4 in Malayalam

അത്താഴത്തിൽ നിന്നു എഴുന്നേറ്റു വസ്ത്രം ഊരിവെച്ചു ഒരു തുവർത്തു എടുത്തു അരയിൽ ചുറ്റി

Attaazhattil ninnu ezhunnettu vastram oorivechchu oru tuvarttu etuttu arayil chutti

John 13:4 in English

King James Version (KJV)
He riseth from supper, and laid aside his garments; and took a towel, and girded himself.
World English Bible (WEB)
arose from supper, and laid aside his outer garments. He took a towel and wrapped a towel around his waist.
American Standard Version (ASV)
riseth from supper, and layeth aside his garments; and he took a towel, and girded himself.
Bible in Basic English (BBE)
Got up from table, put off his robe and took a cloth and put it round him.
Darby Translation (DBY)
rises from supper and lays aside his garments, and having taken a linen towel he girded himself:
Webster's Bible (WBS)
He riseth from supper, and laid aside his garments; and took a towel, and girded himself.
Young's Literal Translation (YLT)
doth rise from the supper, and doth lay down his garments, and having taken a towel, he girded himself;

Read in context

  1. 2അത്താഴം ആയപ്പോൾ പിശാചു, ശിമോന്റെ മകനായ യൂദാ ഈസ്ക്കര്യോത്താവിന്റെ ഹൃദയത്തിൽ അവനെ കാണിച്ചുകൊടുപ്പാൻ തോന്നിച്ചിരുന്നു;
  2. 3പിതാവു സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ
  3. 4അത്താഴത്തിൽ നിന്നു എഴുന്നേറ്റു വസ്ത്രം ഊരിവെച്ചു ഒരു തുവർത്തു എടുത്തു അരയിൽ ചുറ്റി
  4. 5ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുവർത്തുവാനും തുടങ്ങി.
  5. 6അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോടു: കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ എന്നു പറഞ്ഞു.
Read all of John 13

Cross references

Original words (Greek)

John 13:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.