Skip to content
ThuthiThuthiThuthi
John · chapter 13 · verse 2

John 13:2 in Malayalam

അത്താഴം ആയപ്പോൾ പിശാചു, ശിമോന്റെ മകനായ യൂദാ ഈസ്ക്കര്യോത്താവിന്റെ ഹൃദയത്തിൽ അവനെ കാണിച്ചുകൊടുപ്പാൻ തോന്നിച്ചിരുന്നു;

Attaazham aayappol pishaachu, shimonte makanaaya yoodaa eeskkaryottaavinte hrudayattil avane kaanichchukotuppaan tonnichchirunnu;

John 13:2 in English

King James Version (KJV)
And supper being ended, the devil having now put into the heart of Judas Iscariot, Simon’s [son], to betray him;
World English Bible (WEB)
During supper, the devil having already put into the heart of Judas Iscariot, Simon’s son, to betray him,
American Standard Version (ASV)
And during supper, the devil having already put into the heart of Judas Iscariot, Simon’s [son], to betray him,
Bible in Basic English (BBE)
So while a meal was going on, the Evil One having now put it into the heart of Judas Iscariot, Simon's son, to be false to him,
Darby Translation (DBY)
And during supper, the devil having already put it into the heart of Judas [son] of Simon, Iscariote, that he should deliver him up,
Webster's Bible (WBS)
And supper being ended (the devil having now put into the heart of Judas Iscariot, Simon's [son] , to betray him;)
Young's Literal Translation (YLT)
And supper being come, the devil already having put [it] into the heart of Judas of Simon, Iscariot, that he may deliver him up,

Read in context

  1. 1പെസഹപെരുനാളിന്നു മുമ്പെ താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു.
  2. 2അത്താഴം ആയപ്പോൾ പിശാചു, ശിമോന്റെ മകനായ യൂദാ ഈസ്ക്കര്യോത്താവിന്റെ ഹൃദയത്തിൽ അവനെ കാണിച്ചുകൊടുപ്പാൻ തോന്നിച്ചിരുന്നു;
  3. 3പിതാവു സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ
  4. 4അത്താഴത്തിൽ നിന്നു എഴുന്നേറ്റു വസ്ത്രം ഊരിവെച്ചു ഒരു തുവർത്തു എടുത്തു അരയിൽ ചുറ്റി
Read all of John 13

Cross references

Original words (Greek)

John 13:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.