John · chapter 13 · verse 6
John 13:6 in Malayalam
അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോടു: കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ എന്നു പറഞ്ഞു.
Avan shimon patrosinte atukkal vannappol avan avanotu: karttaave, nee ente kaal kazhukunnuvo ennu paranynyu.
John 13:6 in English
- King James Version (KJV)
- Then cometh he to Simon Peter: and Peter saith unto him, Lord, dost thou wash my feet?
- World English Bible (WEB)
- Then he came to Simon Peter. He said to him, “Lord, do you wash my feet?”
- American Standard Version (ASV)
- So he cometh to Simon Peter. He saith unto him, Lord, dost thou wash my feet?
- Bible in Basic English (BBE)
- So he came to Simon Peter. Peter said, Lord, are my feet to be washed by you?
- Darby Translation (DBY)
- He comes therefore to Simon Peter; and he says to him, Lord, dost thou wash my feet?
- Webster's Bible (WBS)
- Then he cometh to Simon Peter: and Peter saith to him, Lord, dost thou wash my feet?
- Young's Literal Translation (YLT)
- He cometh, therefore, unto Simon Peter, and that one saith to him, 'Sir, thou — dost thou wash my feet?'
Read in context
- 4അത്താഴത്തിൽ നിന്നു എഴുന്നേറ്റു വസ്ത്രം ഊരിവെച്ചു ഒരു തുവർത്തു എടുത്തു അരയിൽ ചുറ്റി
- 5ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുവർത്തുവാനും തുടങ്ങി.
- 6അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോടു: കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ എന്നു പറഞ്ഞു.
- 7യേശു അവനോടു: ഞാൻ ചെയ്യുന്നതു നീ ഇപ്പോൾ അറിയുന്നില്ല; പിന്നെ അറിയും എന്നു ഉത്തരം പറഞ്ഞു.
- 8നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന്നു യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻ പത്രൊസ്:
Cross references
- Matthew 3:11–14 മത്തായി 3:11–14ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും. വീശുമുറം അവന്റെ കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും. അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.
- John 1:27 യോഹന്നാൻ 1:27എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു.
- Luke 5:8 ലൂക്കൊസ് 5:8ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാല്ക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.
Original words (Greek)
- Then · G3767οὖν oûn
- he · G2064ἔρχομαι érchomai
- to · G4314πρός prós
- Simon · G4613Σίμων Símōn
- Peter · G4074Πέτρος Pétros
- and · G2532καί kaí
- saith · G3004λέγω légō
- him · G846αὐτός autós
- Lord · G2962κύριος kýrios
- dost · G3538νίπτω níptō
- thou · G4771σύ sý
- wash · G3538νίπτω níptō
- my · G3450μοῦ moû
- feet · G4228πούς poús