Skip to content
ThuthiThuthiThuthi
Matthew · chapter 25 · verse 32

Matthew 25:32 in Malayalam

സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു,

Sakala jaatikaleyum avante mumpil koottum; avan avare itayan chemmariyaatukaleyum kolaatukaleyum tammil vertirikkunnatupole vertirichchu,

Matthew 25:32 in English

King James Version (KJV)
And before him shall be gathered all nations: and he shall separate them one from another, as a shepherd divideth [his] sheep from the goats:
World English Bible (WEB)
Before him all the nations will be gathered, and he will separate them one from another, as a shepherd separates the sheep from the goats.
American Standard Version (ASV)
and before him shall be gathered all the nations: and he shall separate them one from another, as the shepherd separateth the sheep from the goats;
Bible in Basic English (BBE)
And before him all the nations will come together; and they will be parted one from another, as the sheep are parted from the goats by the keeper.
Darby Translation (DBY)
and all the nations shall be gathered before him; and he shall separate them from one another, as the shepherd separates the sheep from the goats;
Webster's Bible (WBS)
And before him shall be gathered all nations: and he will separate them one from another, as a shepherd divideth [his] sheep from the goats:
Young's Literal Translation (YLT)
and gathered together before him shall be all the nations, and he shall separate them from one another, as the shepherd doth separate the sheep from the goats,

Read in context

  1. 30എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
  2. 31മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.
  3. 32സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു,
  4. 33ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.
  5. 34രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.
Read all of Matthew 25

Cross references

Matthew 25:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.