Skip to content
ThuthiThuthiThuthi
John · chapter 16 · verse 29

John 16:29 in Malayalam

അതിന്നു അവന്റെ ശിഷ്യന്മാർ: ഇപ്പോൾ നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു.

Atinnu avante shishyanmaar: ippol nee sadrusham onnum parayaate spashtamaayi sansaarikkunnu.

John 16:29 in English

King James Version (KJV)
His disciples said unto him, Lo, now speakest thou plainly, and speakest no proverb.
World English Bible (WEB)
His disciples said to him, “Behold, now you are speaking plainly, and using no figures of speech.
American Standard Version (ASV)
His disciples say, Lo, now speakest thou plainly, and speakest no dark saying.
Bible in Basic English (BBE)
His disciples said, Now you are talking clearly and not in veiled language.
Darby Translation (DBY)
His disciples say to him, Lo, now thou speakest openly and utterest no allegory.
Webster's Bible (WBS)
His disciples said to him, Lo, now speakest thou plainly, and speakest no proverb.
Young's Literal Translation (YLT)
His disciples say to him, 'Lo, now freely thou dost speak, and no similitude speakest thou;

Read in context

  1. 27നിങ്ങൾ എന്നെ സ്നേഹിച്ചു, ഞാൻ പിതാവിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു വിശ്വസിച്ചിരിക്കകൊണ്ടു പിതാവുതാനും നിങ്ങളെ സ്നേഹിക്കുന്നു.
  2. 28ഞാൻ പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു.
  3. 29അതിന്നു അവന്റെ ശിഷ്യന്മാർ: ഇപ്പോൾ നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു.
  4. 30നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു; ഇതിനാൽ നീ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു എന്നു പറഞ്ഞു.
  5. 31യേശു അവരോടു: ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ?
Read all of John 16

Cross references

Original words (Greek)

John 16:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.