Skip to content
ThuthiThuthiThuthi
John · chapter 16 · verse 30

John 16:30 in Malayalam

നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു; ഇതിനാൽ നീ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു എന്നു പറഞ്ഞു.

Nee sakalavum ariyunnu ennum aarum ninnotu chodippaan ninakku aavashyam illa ennum nyangngal ippol ariyunnu; itinaal nee daivattinte atukkalninnu vannirikkunnu ennu nyangngal vishvasikkunnu ennu paranynyu.

John 16:30 in English

King James Version (KJV)
Now are we sure that thou knowest all things, and needest not that any man should ask thee: by this we believe that thou camest forth from God.
World English Bible (WEB)
Now we know that you know all things, and don’t need for anyone to question you. By this we believe that you came from God.”
American Standard Version (ASV)
Now know we that thou knowest all things, and needest not that any man should ask thee: by this we believe that thou camest forth from God.
Bible in Basic English (BBE)
Now we are certain that you have knowledge of all things and have no need for anyone to put questions to you: through this we have faith that you came from God.
Darby Translation (DBY)
Now we know that thou knowest all things, and hast not need that any one should demand of thee. By this we believe that thou art come from God.
Webster's Bible (WBS)
Now are we sure that thou knowest all things, and needest not that any man should ask thee: by this we believe that thou camest from God.
Young's Literal Translation (YLT)
now we have known that thou hast known all things, and hast no need that any one do question thee; in this we believe that from God thou didst come forth.'

Read in context

  1. 28ഞാൻ പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു.
  2. 29അതിന്നു അവന്റെ ശിഷ്യന്മാർ: ഇപ്പോൾ നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു.
  3. 30നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു; ഇതിനാൽ നീ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു എന്നു പറഞ്ഞു.
  4. 31യേശു അവരോടു: ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ?
  5. 32നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവു എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ല താനും.
Read all of John 16

Cross references

Original words (Greek)

John 16:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.