Skip to content
ThuthiThuthiThuthi
John · chapter 16 · verse 28

John 16:28 in Malayalam

ഞാൻ പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു.

Nyaan pitaavinte atukkal ninnu purappettu lokattil vannirikkunnu; pinneyum lokatte vittu pitaavinte atukkal pokunnu.

John 16:28 in English

King James Version (KJV)
I came forth from the Father, and am come into the world: again, I leave the world, and go to the Father.
World English Bible (WEB)
I came from the Father and have come into the world. Again, I leave the world and go to the Father.”
American Standard Version (ASV)
I came out from the Father, and am come into the world: again, I leave the world, and go unto the Father.
Bible in Basic English (BBE)
I came out from the Father and have come into the world: again, I go away from the world and go to the Father.
Darby Translation (DBY)
I came out from the Father and have come into the world; again, I leave the world and go to the Father.
Webster's Bible (WBS)
I came forth from the Father, and am come into the world: again, I leave the world, and go to the Father.
Young's Literal Translation (YLT)
I came forth from the Father, and have come to the world; again I leave the world, and go on unto the Father.'

Read in context

  1. 26അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.
  2. 27നിങ്ങൾ എന്നെ സ്നേഹിച്ചു, ഞാൻ പിതാവിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു വിശ്വസിച്ചിരിക്കകൊണ്ടു പിതാവുതാനും നിങ്ങളെ സ്നേഹിക്കുന്നു.
  3. 28ഞാൻ പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു.
  4. 29അതിന്നു അവന്റെ ശിഷ്യന്മാർ: ഇപ്പോൾ നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു.
  5. 30നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു; ഇതിനാൽ നീ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു എന്നു പറഞ്ഞു.
Read all of John 16

Cross references

John 16:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.