John · chapter 18 · verse 2
John 18:2 in Malayalam
അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു.
Avite yeshu palappozhum shishyanmaarotukoote poyirunnatukontu avane kaanichchukotutta yoodayum aa sthalam arinynyirunnu.
John 18:2 in English
- King James Version (KJV)
- And Judas also, which betrayed him, knew the place: for Jesus ofttimes resorted thither with his disciples.
- World English Bible (WEB)
- Now Judas, who betrayed him, also knew the place, for Jesus often met there with his disciples.
- American Standard Version (ASV)
- Now Judas also, who betrayed him, knew the place: for Jesus oft-times resorted thither with his disciples.
- Bible in Basic English (BBE)
- And Judas, who was false to him, had knowledge of the place because Jesus went there frequently with his disciples.
- Darby Translation (DBY)
- And Judas also, who delivered him up, knew the place, because Jesus was often there, in company with his disciples.
- Webster's Bible (WBS)
- And Judas also, who betrayed him, knew the place: for Jesus often resorted thither with his disciples.
- Young's Literal Translation (YLT)
- and Judas also, who delivered him up, had known the place, because many times did Jesus assemble there with his disciples.
Read in context
- 1ഇതു പറഞ്ഞിട്ടു യേശു ശിഷ്യന്മാരുമായി കെദ്രോൻതോട്ടിന്നു അക്കരെക്കു പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതിൽ അവനും ശിഷ്യന്മാരും കടന്നു.
- 2അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു.
- 3അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.
- 4യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു.
Cross references
- Luke 22:39 ലൂക്കൊസ് 22:39പിന്നെ അവൻ പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.
- Luke 21:37 ലൂക്കൊസ് 21:37അവൻ ദിവസേന പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഓലിവ്മലയിൽ പോയി പാർക്കും.
- Mark 11:11–12 മർക്കൊസ് 11:11–12അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി. പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;
Original words (Greek)
- And · G1161δέ dé
- Judas · G2455Ἰούδας Ioúdas
- also · G2532καί kaí
- which · G3588ὁ ho
- betrayed · G3860παραδίδωμι paradídōmi
- him · G846αὐτός autós
- knew · G1492εἴδω eídō
- place · G5117τόπος tópos
- for · G3754ὅτι hóti
- Jesus · G2424Ἰησοῦς Iēsoûs
- ofttimes · G4178πολλάκις pollákis
- resorted · G4863συνάγω synágō
- thither · G1563ἐκεῖ ekeî
- with · G3326μετά metá
- his · G846αὐτός autós
- disciples · G3101μαθητής mathētḗs