Luke · chapter 21 · verse 37
Luke 21:37 in Malayalam
അവൻ ദിവസേന പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഓലിവ്മലയിൽ പോയി പാർക്കും.
Avan divasena pakal daivaalayattil upadeshichchuponnu; raatri olivmalayil poyi paarkkum.
Luke 21:37 in English
- King James Version (KJV)
- And in the day time he was teaching in the temple; and at night he went out, and abode in the mount that is called [the mount] of Olives.
- World English Bible (WEB)
- Every day Jesus was teaching in the temple, and every night he would go out and spend the night on the mountain that is called Olivet.
- American Standard Version (ASV)
- And every day he was teaching in the temple; and every night he went out, and lodged in the mount that is called Olivet.
- Bible in Basic English (BBE)
- And every day he was teaching in the Temple and every night he went out to the mountain which is named the Mountain of Olives to take his rest.
- Darby Translation (DBY)
- And by day he was teaching in the temple, and by night, going out, he remained abroad on the mountain called [the mount] of Olives;
- Webster's Bible (WBS)
- And in the day-time he was teaching in the temple; and at night he went out, and abode in the mount that is called [the mount] of Olives.
- Young's Literal Translation (YLT)
- And he was during the days in the temple teaching, and during the nights, going forth, he was lodging at the mount called of Olives;
Read in context
- 35അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും.
- 36ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.
- 37അവൻ ദിവസേന പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഓലിവ്മലയിൽ പോയി പാർക്കും.
- 38ജനം എല്ലാം അവന്റെ വചനം കേൾക്കേണ്ടതിന്നു അതികാലത്തു ദൈവലായത്തിൽ അവന്റെ അടുക്കൽ ചെല്ലും.
Cross references
- Luke 22:39 ലൂക്കൊസ് 22:39പിന്നെ അവൻ പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.
- Matthew 21:1 മത്തായി 21:1അനന്തരം അവർ യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു:
- Matthew 26:55 മത്തായി 26:55ആ നാഴികയിൽ യേശു പുരുഷാരത്തോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല.
- Mark 11:19 മർക്കൊസ് 11:19സന്ധ്യയാകുമ്പോൾ അവൻ നഗരം വിട്ടു പോകും.
- Matthew 21:17 മത്തായി 21:17പിന്നെ അവരെ വിട്ടു നഗരത്തിൽ നിന്നു പുറപ്പെട്ടു ബെഥാന്യയിൽ ചെന്നു അവിടെ രാത്രി പാർത്തു.
- Acts 1:12 അപ്പൊസ്തലപ്രവൃത്തികൾ 1:12അവർ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
- Zechariah 14:4 സെഖര്യാവ് 14:4അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവുമലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.
- Luke 19:37 ലൂക്കൊസ് 19:37അവൻ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:
- Matthew 26:30 മത്തായി 26:30പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി.
- Mark 11:12 മർക്കൊസ് 11:12പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;
- John 12:1 യോഹന്നാൻ 12:1യേശു മരിച്ചവരിൽനിന്നു ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു യേശു പെസഹെക്കു ആറു ദിവസം മുമ്പെ വന്നു.
Original words (Greek)
- And · G1161δέ dé
- time · G2250ἡμέρα hēméra
- was · G2258ἦν ēn
- teaching · G1321διδάσκω didáskō
- in · G1722ἐν en
- temple · G2411ἱερόν hierón
- and · G1161δέ dé
- night · G3571νύξ nýx
- out · G1831ἐξέρχομαι exérchomai
- abode · G835αὐλίζομαι aulízomai
- in · G1519εἰς eis
- mount · G3735ὄρος óros
- called · G2564καλέω kaléō
- Olives · G1636ἐλαία elaía