Skip to content
ThuthiThuthiThuthi
John · chapter 18 · verse 39

John 18:39 in Malayalam

എന്നാൽ പെസഹയിൽ ഞാൻ നിങ്ങൾക്കു ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ വിട്ടുതരുന്നതു സമ്മതമോ എന്നു ചോദിച്ചതിന്നു അവർ പിന്നെയും:

Ennaal pesahayil nyaan ningngalkku oruttane vittutarika pativuntallo; yehoodanmaarute raajaavine vittutarunnatu sammatamo ennu chodichchatinnu avar pinneyum:

John 18:39 in English

King James Version (KJV)
But ye have a custom, that I should release unto you one at the passover: will ye therefore that I release unto you the King of the Jews?
World English Bible (WEB)
But you have a custom that I should release someone to you at the Passover. Therefore, do you want me to release to you the King of the Jews?”
American Standard Version (ASV)
But ye have a custom, that I should release unto you one at the passover: will ye therefore that I release unto you the King of the Jews?
Bible in Basic English (BBE)
But every year you make a request to me to let a prisoner go free at the Passover. Is it your desire that I let the King of the Jews go free?
Darby Translation (DBY)
But ye have a custom that I release [some] one to you at the passover; will ye therefore that I release unto you the king of the Jews?
Webster's Bible (WBS)
But ye have a custom that I should release to you one at the passover: will ye therefore that I release to you the King of the Jews?
Young's Literal Translation (YLT)
and ye have a custom that I shall release to you one in the passover; will ye, therefore, [that] I shall release to you the king of the Jews?'

Read in context

  1. 37പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവു തന്നേ; സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.
  2. 38പീലാത്തൊസ് അവനോടു: സത്യം എന്നാൽ എന്തു എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കൽ പുറത്തു ചെന്നു അവരോടു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല.
  3. 39എന്നാൽ പെസഹയിൽ ഞാൻ നിങ്ങൾക്കു ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ വിട്ടുതരുന്നതു സമ്മതമോ എന്നു ചോദിച്ചതിന്നു അവർ പിന്നെയും:
  4. 40ഇവനെ വേണ്ടാ; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചു പറഞ്ഞു; ബറബ്ബാസോ കവർച്ചക്കാരൻ ആയിരുന്നു.
Read all of John 18

Cross references

Original words (Greek)

John 18:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.