Skip to content
ThuthiThuthiThuthi
Mark · chapter 15 · verse 6

Mark 15:6 in Malayalam

അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്കു വിട്ടുകൊടുക്ക പതിവായിരുന്നു.

Avan utsavantorum avar chodikkunna oru tatavukaarane avarkku vittukotukka pativaayirunnu.

Mark 15:6 in English

King James Version (KJV)
Now at [that] feast he released unto them one prisoner, whomsoever they desired.
World English Bible (WEB)
Now at the feast he used to release to them one prisoner, whomever they asked of him.
American Standard Version (ASV)
Now at the feast he used to release unto them one prisoner, whom they asked of him.
Bible in Basic English (BBE)
Now at the feast every year he let one prisoner go free at their request.
Darby Translation (DBY)
But at [the] feast he released to them one prisoner, whomsoever they begged [of him].
Webster's Bible (WBS)
Now at [that] feast he released to them one prisoner, whom they desired.
Young's Literal Translation (YLT)
And at every feast he was releasing to them one prisoner, whomsoever they were asking;

Read in context

  1. 4പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു.
  2. 5യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തൊസ് ആശ്ചര്യപ്പെട്ടു.
  3. 6അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്കു വിട്ടുകൊടുക്ക പതിവായിരുന്നു.
  4. 7എന്നാൽ ഒരു കലഹത്തിൽ കൊല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തൻ ഉണ്ടായിരുന്നു.
  5. 8പുരുഷാരം കയറി വന്നു, അവൻ പതിവുപോലെ ചെയ്യേണം എന്നു അപേക്ഷിച്ചുതുടങ്ങി.
Read all of Mark 15

Cross references

Original words (Greek)

Mark 15:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.