Skip to content
ThuthiThuthiThuthi
John · chapter 18 · verse 5

John 18:5 in Malayalam

നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞപ്പോൾ: അതു ഞാൻ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു.

Nasaraayanaaya yeshuvine ennu avar uttaram paranynyappol: atu nyaan tanne ennu yeshu paranynyu; avane kaanichchukotukkunna yoodayum avarotukoote ninnirunnu.

John 18:5 in English

King James Version (KJV)
They answered him, Jesus of Nazareth. Jesus saith unto them, I am [he]. And Judas also, which betrayed him, stood with them.
World English Bible (WEB)
They answered him, “Jesus of Nazareth.” Jesus said to them, “I am he.” Judas also, who betrayed him, was standing with them.
American Standard Version (ASV)
They answered him, Jesus of Nazareth. Jesus saith unto them, I am [he]. And Judas also, who betrayed him, was standing with them.
Bible in Basic English (BBE)
Their answer was, Jesus the Nazarene. Jesus said, I am he. And Judas, who was false to him, was there at their side.
Darby Translation (DBY)
They answered him, Jesus the Nazaraean. Jesus says to them, I am [he]. And Judas also, who delivered him up, stood with them.
Webster's Bible (WBS)
They answered him, Jesus of Nazareth. Jesus saith to them, I am [he] . And Judas also, who betrayed him, stood with them.
Young's Literal Translation (YLT)
they answered him, 'Jesus the Nazarene;' Jesus saith to them, 'I am [he];' — and Judas who delivered him up was standing with them; —

Read in context

  1. 3അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.
  2. 4യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു.
  3. 5നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞപ്പോൾ: അതു ഞാൻ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു.
  4. 6ഞാൻ തന്നേ എന്നു അവരോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു.
  5. 7നിങ്ങൾ ആരെ തിരയുന്നു എന്നു അവൻ പിന്നെയും അവരോടു ചോദിച്ചതിന്നു അവർ: നസറായനായ യേശുവിനെ എന്നു പറഞ്ഞു.
Read all of John 18

Cross references

Original words (Greek)

John 18:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.