Skip to content
ThuthiThuthiThuthi
John · chapter 18 · verse 9

John 18:9 in Malayalam

നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു.

Nee enikku tannavaril aarum nashtamaayippoyittilla ennu avan paranynya vaakkinnu itinaal nivruttivannu.

John 18:9 in English

King James Version (KJV)
That the saying might be fulfilled, which he spake, Of them which thou gavest me have I lost none.
World English Bible (WEB)
that the word might be fulfilled which he spoke, “Of those whom you have given me, I have lost none.”
American Standard Version (ASV)
that the word might be fulfilled which he spake, Of those whom thou hast given me I lost not one.
Bible in Basic English (BBE)
(He said this so that his words might come true, I have kept safe all those whom you gave to me.)
Darby Translation (DBY)
that the word might be fulfilled which he spoke, [As to] those whom thou hast given me, I have not lost one of them.
Webster's Bible (WBS)
That the saying might be fulfilled which he spoke, Of them whom thou gavest to me, I have lost none.
Young's Literal Translation (YLT)
that the word might be fulfilled that he said — 'Those whom Thou hast given to me, I did not lose of them even one.'

Read in context

  1. 7നിങ്ങൾ ആരെ തിരയുന്നു എന്നു അവൻ പിന്നെയും അവരോടു ചോദിച്ചതിന്നു അവർ: നസറായനായ യേശുവിനെ എന്നു പറഞ്ഞു.
  2. 8ഞാൻ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പോയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു.
  3. 9നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു.
  4. 10ശിമോൻ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തുകളഞ്ഞു; ആ ദാസന്നു മല്ക്കൊസ് എന്നു പേർ.
  5. 11യേശു പത്രൊസിനോടു: വാൾ ഉറയിൽ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്നു പറഞ്ഞു.
Read all of John 18

Cross references

Original words (Greek)

John 18:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.