Skip to content
ThuthiThuthiThuthi
John · chapter 18 · verse 8

John 18:8 in Malayalam

ഞാൻ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പോയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു.

Nyaan tanne ennu ningngalotu paranynyuvallo; enne aakunnu tirayunnatengkil ivar poykkollatte ennu yeshu uttaram paranynyu.

John 18:8 in English

King James Version (KJV)
Jesus answered, I have told you that I am [he]: if therefore ye seek me, let these go their way:
World English Bible (WEB)
Jesus answered, “I told you that I am he. If therefore you seek me, let these go their way,”
American Standard Version (ASV)
Jesus answered, I told you that I am [he]; if therefore ye seek me, let these go their way:
Bible in Basic English (BBE)
Jesus made answer, I have said that I am he; if you are looking for me, let these men go away.
Darby Translation (DBY)
Jesus answered, I told you that I am [he]: if therefore ye seek me, let these go away;
Webster's Bible (WBS)
Jesus answered, I have told you that I am [he] : If therefore ye seek me, let these go away:
Young's Literal Translation (YLT)
Jesus answered, 'I said to you that I am [he]; if, then, me ye seek, suffer these to go away;'

Read in context

  1. 6ഞാൻ തന്നേ എന്നു അവരോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു.
  2. 7നിങ്ങൾ ആരെ തിരയുന്നു എന്നു അവൻ പിന്നെയും അവരോടു ചോദിച്ചതിന്നു അവർ: നസറായനായ യേശുവിനെ എന്നു പറഞ്ഞു.
  3. 8ഞാൻ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പോയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു.
  4. 9നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു.
  5. 10ശിമോൻ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തുകളഞ്ഞു; ആ ദാസന്നു മല്ക്കൊസ് എന്നു പേർ.
Read all of John 18

Cross references

Original words (Greek)

John 18:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.