Skip to content
ThuthiThuthiThuthi
John · chapter 19 · verse 18

John 19:18 in Malayalam

അവിടെ അവർ അവനെയും അവനോടുകൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു.

Avite avar avaneyum avanotukoote vere rantu aalukaleyum oruttane appurattum oruttane ippurattum yeshuvine natuvilumaayi krooshichchu.

John 19:18 in English

King James Version (KJV)
Where they crucified him, and two other with him, on either side one, and Jesus in the midst.
World English Bible (WEB)
where they crucified him, and with him two others, on either side one, and Jesus in the middle.
American Standard Version (ASV)
where they crucified him, and with him two others, on either side one, and Jesus in the midst.
Bible in Basic English (BBE)
Where they put him on the cross with two others, one on this side and one on that, and Jesus in the middle.
Darby Translation (DBY)
where they crucified him, and with him two others, [one] on this side, and [one] on that, and Jesus in the middle.
Webster's Bible (WBS)
Where they crucified him, and two others with him, on each side one, and Jesus in the midst.
Young's Literal Translation (YLT)
where they crucified him, and with him two others, on this side, and on that side, and Jesus in the midst.

Read in context

  1. 16അപ്പോൾ അവൻ അവനെ ക്രൂശിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു.
  2. 17അവർ യേശുവിനെ കയ്യേറ്റു; അവൻ താൻ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി.
  3. 18അവിടെ അവർ അവനെയും അവനോടുകൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു.
  4. 19പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു.
  5. 20യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്തു വായിച്ചു. അതു എബ്രായ റോമ യവന ഭാഷകളിൽ എഴുതിയിരുന്നു.
Read all of John 19

Cross references

Original words (Greek)

John 19:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.