John · chapter 19 · verse 20
John 19:20 in Malayalam
യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്തു വായിച്ചു. അതു എബ്രായ റോമ യവന ഭാഷകളിൽ എഴുതിയിരുന്നു.
Yeshuvine krooshichcha sthalam nagarattinnu sameepam aakayaal anekam yehoodanmaar ee melezhuttu vaayichchu. Atu ebraaya roma yavana bhaashakalil ezhutiyirunnu.
John 19:20 in English
- King James Version (KJV)
- This title then read many of the Jews: for the place where Jesus was crucified was nigh to the city: and it was written in Hebrew, [and] Greek, [and] Latin.
- World English Bible (WEB)
- Therefore many of the Jews read this title, for the place where Jesus was crucified was near the city; and it was written in Hebrew, in Latin, and in Greek.
- American Standard Version (ASV)
- This title therefore read many of the Jews, for the place where Jesus was crucified was nigh to the city; and it was written in Hebrew, [and] in Latin, [and] in Greek.
- Bible in Basic English (BBE)
- The writing was seen by a number of the Jews, for the place where Jesus was put to death on the cross was near the town; and the writing was in Hebrew and Latin and Greek.
- Darby Translation (DBY)
- This title therefore many of the Jews read, for the place of the city where Jesus was crucified was near; and it was written in Hebrew, Greek, Latin.
- Webster's Bible (WBS)
- Many of the Jews then read this title: for the place where Jesus was crucified was nigh to the city: and it was written in Hebrew, Greek, [and] Latin.
- Young's Literal Translation (YLT)
- this title, therefore, read many of the Jews, because the place was nigh to the city where Jesus was crucified, and it was having been written in Hebrew, in Greek, in Roman.
Read in context
- 18അവിടെ അവർ അവനെയും അവനോടുകൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു.
- 19പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു.
- 20യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്തു വായിച്ചു. അതു എബ്രായ റോമ യവന ഭാഷകളിൽ എഴുതിയിരുന്നു.
- 21ആകയാൽ യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോടു: യെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവു എന്നു അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു.
- 22അതിന്നു പീലാത്തൊസ്: ഞാൻ എഴുതിയതു എഴുതി എന്നു ഉത്തരം പറഞ്ഞു.
Cross references
- Acts 22:2 അപ്പൊസ്തലപ്രവൃത്തികൾ 22:2എന്നാൽ എബ്രായഭാഷയിൽ സംസാരിക്കുന്നതു കേട്ടിട്ടു അവർ അധികം മൗനമായി നിന്നു. അവൻ പറഞ്ഞതെന്തെന്നാൽ:
- John 5:2 യോഹന്നാൻ 5:2യെരൂശലേമിൽ ആട്ടുവാതില്ക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു.
- Acts 26:14 അപ്പൊസ്തലപ്രവൃത്തികൾ 26:14ഞങ്ങൾ എല്ലാവരും നിലത്തു വീണപ്പോൾ: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു എന്നു എബ്രായഭാഷയിൽ എന്നോടു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു.
- Acts 21:37 അപ്പൊസ്തലപ്രവൃത്തികൾ 21:37കോട്ടയിൽ കടക്കുമാറായപ്പോൾ പൗലൊസ് സഹസ്രാധിപനോടു: എനിക്കു നിന്നോടു ഒരു വാക്കു പറയാമോ എന്നു ചോദിച്ചു. അതിന്നു അവൻ: നിനക്കു യവനഭാഷ അറിയാമോ?
- John 19:13 യോഹന്നാൻ 19:13ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായ ഭാഷയിൽ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു.
- Acts 21:40 അപ്പൊസ്തലപ്രവൃത്തികൾ 21:40അവൻ അനുവദിച്ചപ്പോൾ പൗലൊസ് പടിക്കെട്ടിന്മേൽ നിന്നുകൊണ്ടു ജനത്തോടു ആംഗ്യം കാട്ടി, വളരെ മൗനമായ ശേഷം എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞതാവിതു:
- Revelation 16:16 വെളിപ്പാട് 16:16അവ അവരെ എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടിച്ചേർത്തു.
- Hebrews 13:12 എബ്രായർ 13:12അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു.
- Revelation 9:11 വെളിപ്പാട് 9:11അഗാധദൂതൻ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയിൽ അബദ്ദോൻ എന്നും യവനഭാഷയിൽ അപ്പൊല്ലുവോൻ എന്നും പേർ.
Original words (Greek)
- This · G5126τοῦτον toûton
- title · G5102τίτλος títlos
- then · G3767οὖν oûn
- read · G314ἀναγινώσκω anaginṓskō
- many · G4183πολύς polýs
- Jews · G2453Ἰουδαῖος Ioudaîos
- for · G3754ὅτι hóti
- place · G5117τόπος tópos
- where · G3699ὅπου hópou
- Jesus · G2424Ἰησοῦς Iēsoûs
- was · G2258ἦν ēn
- was · G4717σταυρόω stauróō
- nigh · G1451ἐγγύς engýs
- city · G4172πόλις pólis
- and · G2532καί kaí
- was · G2258ἦν ēn
- written · G1125γράφω gráphō
- Hebrew · G1447Ἑβραϊστί Hebraïstí
- Greek · G1676Ἑλληνιστί Hellēnistí
- Latin · G4515Ῥωμαϊστί Rhōmaïstí