Skip to content
ThuthiThuthiThuthi
Luke · chapter 23 · verse 32

Luke 23:32 in Malayalam

ദുഷ്പ്രവൃത്തിക്കാരായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന്നു കൊണ്ടുപോയി.

Dushpravruttikkaaraaya vere rantupereyum avanotukoote kollentatinnu kontupoyi.

Luke 23:32 in English

King James Version (KJV)
And there were also two other, malefactors, led with him to be put to death.
World English Bible (WEB)
There were also others, two criminals, led with him to be put to death.
American Standard Version (ASV)
And there were also two others, malefactors, led with him to be put to death.
Bible in Basic English (BBE)
And two others, evil-doers, were taken with him to be put to death.
Darby Translation (DBY)
Now two others also, malefactors, were led with him to be put to death.
Webster's Bible (WBS)
And two others, [who were] malefactors, were led with him to be put to death.
Young's Literal Translation (YLT)
And there were also others — two evil-doers — with him, to be put to death;

Read in context

  1. 30അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും.
  2. 31പച്ചമരത്തോടു ഇങ്ങനെ ചെയ്താൽ ഉണങ്ങിയതിന്നു എന്തു ഭവിക്കും എന്നു പറഞ്ഞു.
  3. 32ദുഷ്പ്രവൃത്തിക്കാരായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന്നു കൊണ്ടുപോയി.
  4. 33തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു.
  5. 34എന്നാൽ യേശു:പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു.
Read all of Luke 23

Cross references

Original words (Greek)

Luke 23:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.