Skip to content
ThuthiThuthiThuthi
John · chapter 19 · verse 27

John 19:27 in Malayalam

പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.

Pinne shishyanotu: itaa ninte amma ennum paranynyu. Aa naazhikamutal aa shishyan avale tante veettil kaikkontu.

John 19:27 in English

King James Version (KJV)
Then saith he to the disciple, Behold thy mother! And from that hour that disciple took her unto his own [home.]
World English Bible (WEB)
Then he said to the disciple, “Behold, your mother!” From that hour, the disciple took her to his own home.
American Standard Version (ASV)
Then saith he to the disciple, Behold, thy mother! And from that hour the disciple took her unto his own [home].
Bible in Basic English (BBE)
Then he said to the disciple, There is your mother! And from that hour the disciple took her to his house.
Darby Translation (DBY)
Then he says unto the disciple, Behold thy mother. And from that hour the disciple took her to his own home.
Webster's Bible (WBS)
Then saith he to the disciple, Behold thy mother! And from that hour that disciple took her to his own [home] .
Young's Literal Translation (YLT)
afterward he saith to the disciple, 'Lo, thy mother;' and from that hour the disciple took her to his own [home].

Read in context

  1. 25യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.
  2. 26യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു.
  3. 27പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.
  4. 28അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.
  5. 29അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു.
Read all of John 19

Cross references

Original words (Greek)

John 19:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.