Skip to content
ThuthiThuthiThuthi
John · chapter 19 · verse 28

John 19:28 in Malayalam

അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.

Atinteshesham sakalavum tikanynyirikkunnu ennu yeshu arinynyittu tiruvezhuttu nivruttiyaakunvannam: enikku daahikkunnu ennu paranynyu.

John 19:28 in English

King James Version (KJV)
After this, Jesus knowing that all things were now accomplished, that the scripture might be fulfilled, saith, I thirst.
World English Bible (WEB)
After this, Jesus, seeing that all things were now finished, that the Scripture might be fulfilled, said, “I am thirsty!”
American Standard Version (ASV)
After this Jesus, knowing that all things are now finished, that the scripture might be accomplished, saith, I thirst.
Bible in Basic English (BBE)
After this, being conscious that all things had now been done so that the Writings might come true, Jesus said, Give me water.
Darby Translation (DBY)
After this, Jesus, knowing that all things were now finished, that the scripture might be fulfilled, says, I thirst.
Webster's Bible (WBS)
After this, Jesus knowing that all things were now accomplished, that the scripture might be fulfilled, saith, I thirst.
Young's Literal Translation (YLT)
After this, Jesus knowing that all things now have been finished, that the Writing may be fulfilled, saith, 'I thirst;'

Read in context

  1. 26യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു.
  2. 27പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.
  3. 28അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.
  4. 29അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു.
  5. 30യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
Read all of John 19

Cross references

Original words (Greek)

John 19:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.