John · chapter 19 · verse 33
John 19:33 in Malayalam
അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു കാണ്കയാൽ അവന്റെ കാൽ ഒടിച്ചില്ല.
Avar yeshuvinte atukkal vannu, avan marichchupoyi ennu kaankayaal avante kaal otichchilla.
John 19:33 in English
- King James Version (KJV)
- But when they came to Jesus, and saw that he was dead already, they brake not his legs:
- World English Bible (WEB)
- but when they came to Jesus and saw that he was already dead, they didn’t break his legs.
- American Standard Version (ASV)
- but when they came to Jesus, and saw that he was dead already, they brake not his legs:
- Bible in Basic English (BBE)
- But when they came to Jesus, they saw that he was dead by this time, and so his legs were not broken;
- Darby Translation (DBY)
- but coming to Jesus, when they saw that he was already dead they did not break his legs,
- Webster's Bible (WBS)
- But when they came to Jesus, and saw that he was dead already, they broke not his legs:
- Young's Literal Translation (YLT)
- and having come to Jesus, when they saw him already having been dead, they did not break his legs;
Read in context
- 31അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.
- 32ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാൽ ഒടിച്ചു.
- 33അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു കാണ്കയാൽ അവന്റെ കാൽ ഒടിച്ചില്ല.
- 34എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.
- 35ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു.