Skip to content
ThuthiThuthiThuthi
John · chapter 19 · verse 34

John 19:34 in Malayalam

എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.

Engkilum patayaalikalil oruttan kuntankontu avante vilaappurattu kutti; utane raktavum vellavum purappettu.

John 19:34 in English

King James Version (KJV)
But one of the soldiers with a spear pierced his side, and forthwith came there out blood and water.
World English Bible (WEB)
However, one of the soldiers pierced his side with a spear, and immediately blood and water came out.
American Standard Version (ASV)
howbeit one of the soldiers with a spear pierced his side, and straightway there came out blood and water.
Bible in Basic English (BBE)
But one of the men made a wound in his side with a spear, and straight away there came out blood and water.
Darby Translation (DBY)
but one of the soldiers pierced his side with a spear, and immediately there came out blood and water.
Webster's Bible (WBS)
But one of the soldiers with a spear pierced his side, and forthwith came out blood and water.
Young's Literal Translation (YLT)
but one of the soldiers with a spear did pierce his side, and immediately there came forth blood and water;

Read in context

  1. 32ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാൽ ഒടിച്ചു.
  2. 33അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു കാണ്കയാൽ അവന്റെ കാൽ ഒടിച്ചില്ല.
  3. 34എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.
  4. 35ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു.
  5. 36“അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.
Read all of John 19

Cross references

Original words (Greek)

John 19:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.