Skip to content
ThuthiThuthiThuthi
John · chapter 19 · verse 32

John 19:32 in Malayalam

ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാൽ ഒടിച്ചു.

Aakayaal patayaalikal vannu onnaamattavanteyum avanotukoote krooshikkappetta mattevanteyum kaal otichchu.

John 19:32 in English

King James Version (KJV)
Then came the soldiers, and brake the legs of the first, and of the other which was crucified with him.
World English Bible (WEB)
Therefore the soldiers came and broke the legs of the first and of the other who was crucified with him;
American Standard Version (ASV)
The soldiers therefore came, and brake the legs of the first, and of the other that was crucified with him:
Bible in Basic English (BBE)
So the men of the army came, and the legs of the first were broken and then of the other who was put to death on the cross with Jesus:
Darby Translation (DBY)
The soldiers therefore came and broke the legs of the first and of the other that had been crucified with him;
Webster's Bible (WBS)
Then came the soldiers, and broke the legs of the first, and of the other who was crucified with him.
Young's Literal Translation (YLT)
The soldiers, therefore, came, and of the first indeed they did break the legs, and of the other who was crucified with him,

Read in context

  1. 30യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
  2. 31അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.
  3. 32ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാൽ ഒടിച്ചു.
  4. 33അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു കാണ്കയാൽ അവന്റെ കാൽ ഒടിച്ചില്ല.
  5. 34എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.
Read all of John 19

Cross references

Original words (Greek)

John 19:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.