Skip to content
ThuthiThuthiThuthi
John · chapter 20 · verse 18

John 20:18 in Malayalam

മഗ്ദലക്കാരത്തി മറിയ വന്നു താൻ കർത്താവിനെ കണ്ടു എന്നും അവൻ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു.

Magdalakkaaratti mariya vannu taan karttaavine kantu ennum avan ingngane tannotu paranynyu ennum shishyanmaarotu ariyichchu.

John 20:18 in English

King James Version (KJV)
Mary Magdalene came and told the disciples that she had seen the Lord, and [that] he had spoken these things unto her.
World English Bible (WEB)
Mary Magdalene came and told the disciples that she had seen the Lord, and that he had said these things to her.
American Standard Version (ASV)
Mary Magdalene cometh and telleth the disciples, I have seen the Lord; and [that] he had said these things unto her.
Bible in Basic English (BBE)
Mary Magdalene went with the news to the disciples, and said she had seen the Lord and that he had said these things to her.
Darby Translation (DBY)
Mary of Magdala comes bringing word to the disciples that she had seen the Lord, and [that] he had said these things to her.
Webster's Bible (WBS)
Mary Magdalene came and told the disciples that she had seen the Lord, and [that] he had spoken these things to her.
Young's Literal Translation (YLT)
Mary the Magdalene cometh, telling to the disciples that she hath seen the Lord, and [that] these things he said to her.

Read in context

  1. 16യേശു അവളോടു: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു; അതിന്നു ഗുരു എന്നർത്ഥം.
  2. 17യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.
  3. 18മഗ്ദലക്കാരത്തി മറിയ വന്നു താൻ കർത്താവിനെ കണ്ടു എന്നും അവൻ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു.
  4. 19ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു.
  5. 20ഇതു പറഞ്ഞിട്ടു അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കർത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു.
Read all of John 20

Cross references

Original words (Greek)

John 20:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.