Skip to content
ThuthiThuthiThuthi
Luke · chapter 24 · verse 22

Luke 24:22 in Malayalam

ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറെക്കൽ പോയി

Nyangngalute koottattil chila streekal raavile kallarekkal poyi

Luke 24:22 in English

King James Version (KJV)
Yea, and certain women also of our company made us astonished, which were early at the sepulchre;
World English Bible (WEB)
Also, certain women of our company amazed us, having arrived early at the tomb;
American Standard Version (ASV)
Moreover certain women of our company amazed us, having been early at the tomb;
Bible in Basic English (BBE)
And certain women among us gave us cause for wonder, for they went early to the place where his body had been put,
Darby Translation (DBY)
And withal, certain women from amongst us astonished us, having been very early at the sepulchre,
Webster's Bible (WBS)
Yes, and certain women also of our company made us astonished, who were early at the sepulcher.
Young's Literal Translation (YLT)
'And certain women of ours also astonished us, coming early to the tomb,

Read in context

  1. 20നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.
  2. 21ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു.
  3. 22ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറെക്കൽ പോയി
  4. 23അവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു.
  5. 24ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ കണ്ടു; അവനെ കണ്ടില്ലതാനും.
Read all of Luke 24

Cross references

Original words (Greek)

Luke 24:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.